Powered by Blogger.

Tuesday 29 March 2016

VIII Hin Qn Mar 2016 Analysis


VIII Hin Qn – Annual Exam Mar 2016 - Analysis
1. ചോദ്യം 2 പാഠഭാഗത്തിലെ സംഭവങ്ങളെ ക്രമപ്പെടുത്തി എഴുതാനുള്ളത് പ്രയാസമേറിയ
   തും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. മുഴുവനും കൃത്യമായി घटना ആണ് എന്ന് 
   പറയാന്‍ യോജിച്ചവയല്ല.
2. വിശേഷണത്തെ സംബന്ധിച്ച് ഒരു പ്രവര്‍ത്തനം പാഠപുസ്തകത്തില്‍ ഉണ്ട്. എന്നാല്‍ 
    सर्वनाम+कारक സംബന്ധിച്ച പ്രവര്‍ത്തനം ഉണ്ടെന്ന് തോന്നുന്നില്ല
    അതുകൊണ്ടുതന്നെ ചോദ്യം 14 കുട്ടികള്‍ക്ക് പ്രയാസം സൃഷ്ടിച്ചേക്കാം.
3. 15 മുതല്‍ 17 വരെ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാനായി കൊടുത്ത കവിതാഭാഗം 
    കുട്ടികള്‍ക്ക് എളുപ്പമാകാന്‍ തരമില്ല. ആശയം എഴുതുമ്പോഴാണ് പ്രയാസം കൂടുതല്‍ അനുഭവപ്പെടുക.
4. ചോദ്യം 19ന് ഉത്തരം തൃപ്തികരമായി ഉത്തരം എഴുതാനുള്ളത്രയും കാര്യം ഗദ്യഭാഗത്തില്‍ 
    ഉണ്ടോ എന്ന് സംശയിക്കുന്നു.
5. ചോദ്യം 20 മാതൃഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന് പ്രയാസം അനുഭവിക്കും. പ്രത്യേകിച്ചും 
    हर वक्त, वक्त निकालना എന്നീ പ്രയോഗങ്ങള്‍ കുട്ടികള്‍ക്ക് പരിചിതമായിരിക്കാന്‍ തരമില്ല.
          മുഴുവന്‍ കുട്ടികള്‍ക്കും തീര്‍ത്തും തൃപ്തികരമായി ചോദ്യപേപ്പര്‍ നിര്‍മ്മാണം സാധ്യമല്ല. എന്നാല്‍ 
 മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ശരാശരിക്കാരായ കുട്ടികള്‍ക്ക് പ്രയാസം സൃഷ്ടിച്ചിരിക്കുമെന്നതില്‍ സംശയമില്ല.
                                                     രവി, ഹിന്ദി ബ്ലോഗ്


No comments:

Post a Comment

© hindiblogg-a community for hindi teachers
  

TopBottom