Powered by Blogger.

Wednesday 26 November 2014

हिंदी प्रश्नपत्र शृंखला(3) - आसरा २०१४

ഇന്ന് പ്രസിദ്ധീകരിക്കുന്നത് പത്താം ക്ലാസ്സിലെ തന്നെ മൂന്നാമത്തെ മാതൃകാ ചോദ്യപേപ്പറാണ്. കോഴിക്കോട് വടകര മണിയൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ഹിന്ദി അധ്യാപകനും ബ്ലോഗ് അഡ്മിനുമായ ശ്രീ.കെ.ജയദീപാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

11 comments:

  1. ഇതാ മൂന്നാം ചോദ്യപേപ്പര്‍.
    എന്തു കൊണ്ട് പത്താം ക്ലാസ്സ് മാത്രം എന്ന ചോദ്യം ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്.
    ഇതൊക്ക അതാത് അധ്യാപകര്‍ തയ്യാറാക്കി അയച്ചവയായതു കൊണ്ട് നേരത്തേ പ്രസിദ്ധീകരികരിക്കാന്‍ പാകത്തിലാക്കി വയ്ക്കാന്‍ പറ്റി എന്നാണ് ഉത്തരം.
    മറ്റ് ക്ലാസ്സുകളിലെ ചോദ്യങ്ങളും കൈവശമുണ്ടെങ്കിലും മിക്കതും കൈയെഴുത്തു രൂപത്തിലാണ്.
    അവ ടൈപ്പു ചെയ്തെടുക്കേണ്ടിയിരിക്കുന്നു.ജോലി എത്ര കഠിനമാണെന്നൂഹിക്കാമല്ലോ?
    ധാരാളം പേര്‍ ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെങ്കിലും നന്ദി എന്ന് ഒരു വാക്ക് കമന്റായി ചേര്‍ക്കാന്‍ ആര്‍ക്കും താത്പര്യമില്ല.നിലവില്‍ ഞങ്ങളുടെ ആത്മസംതൃപ്തി മാത്രമാണ് ഞങ്ങളുടെ പ്രചോദനം....

    ReplyDelete
  2. ജയ്ദീപ് സര്‍
    ചോദ്യപേപ്പര്‍ നന്നായി.
    പക്ഷേ ഒരു സംശയം ശൃംഖല എന്ന വാക്കില്‍ ഖ/ഘ ഇവയില്‍ ഏത് വേണം ?
    ഖ യല്ലേ ശരി.
    തെറ്റാണെങ്കില്‍ തിരുത്താന്‍ ശ്രദ്ധിക്കുമല്ലോ...
    ഹിന്ദി ബ്ലോഗിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  3. മാഷേ
    തെറ്റ് ശ്രദ്ധയില്‍പ്പെട്ടിരുന്നു
    എത്രയും വേഗം തിരുത്തുന്നതാണ്...

    ReplyDelete
  4. 'शृंखला' सही रूप होता है। लेकिन बात यह है कि सभी में एक समान फोण्ट ठीक नहीं होता। इसलिए कभी-कभी गलत रूपों में देना पड़ता है। विभिन्न प्रकार के ये प्रश्न-पत्र अध्यापकों को अपने छात्रों को परीक्षा के लिए तैयार करने में सहायक होगा। बधाइयां जयदीप जी। रवि

    ReplyDelete
  5. ചോദ്യപേപ്പര്‍ നന്നായിട്ടുണ്഼ അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. सुनिलजी धन्यवाद।
      ब्लॉग में आपका भी सेवागत है।

      Delete
  6. आपके परिश्रम के लिए कैसे आभारी .......
    जी दिल की ओर से
    बहुत बहुत शुक्रिया।
    हिंदी संघृ - कोयिलांडी

    ReplyDelete

© hindiblogg-a community for hindi teachers
  

TopBottom