Powered by Blogger.

Monday 30 September 2013

ഇനി മേളക്കാലം

Click here Kerala School Science Work Experience Fair Manual
Click here Kerala School Kalolsavam Manual
Click here Kerala School Kalolsavam Manual modified
Click here Manual of Kerala State Schools Athletics & Games meet

Sunday 29 September 2013

प्रिय डॉक्टेर्स - भाग २

अगला अंतर :
भाषा की बातें:
विराम चिह्न
विराम का अर्थ है- 'रुकना' या 'ठहरना'। वाक्य को लिखते अथवा बोलते समय बीच में कहीं थोड़ा-बहुत रुकना पड़ता है जिससे भाषा स्पष्ट, अर्थवान एवं भावपूर्ण हो जाती है। लिखित भाषा में इस ठहराव को दिखाने के लिए कुछ विशेष प्रकार के चिह्नों का प्रयोग करते हैं। इन्हें ही विराम चिह्न कहा जाता है। भावों और विचारों को स्पष्ट करने के लिए जिन चिह्नों का प्रयोग वाक्य के बीच या अंत में किया जाता है, उन्हें विराम चिह्न कहते हैं;
जैसे 
1.रोको मत जाने दो। 
2.रोको, मत जाने दो। 
3.रोको मत, जाने दो।
उपर्युक्त उदाहरणों में पहले वाक्य में अर्थ स्पष्ट नहीं होता, जबकि दूसरे और तीसरे वाक्य में अर्थ तो स्पष्ट हो जाता है लेकिन एक दूसरे का उल्टा अर्थ मिलता है जबकि तीनों वाक्यों में वही शब्द हैं। दूसरे वाक्य में 'रोको' के बाद अल्पविराम लगाने से रोकने के लिए कहा गया है जबकि तीसरे वाक्य में 'रोको मत' के बाद अल्पविराम लगाने से किसी को न रोक कर जाने के लिए कहा गया है। इस प्रकार विराम-चिह्न लगाने से दूसरे और तीसरे वाक्य को पढ़ने में तथा अर्थ स्पष्ट करने में जितनी सुविधा होती है उतनी पहले वाक्य में नहीं होती। अतएव विराम-चिह्नों के विषय में पूरा ज्ञान होना आवश्यक है। 
हिन्दी में मुख्यत: तीन तरह के विराम चिह्नों का प्रयोग किये जाते हैं- 
1. पूर्ण विराम (।) 2. अर्द्धविराम (;) 3. अल्पविराम (,)

क्रम
नाम
विराम चिह्न

क्रम
नाम
विराम चिह्न
1
पूर्ण विराम या विराम
()

7
(-)
2
अर्द्धविराम
(;)

8
[()]
3
अल्पविराम
(,)

9
(^)
4
(?)

10
रेखांकन
(_)
5
(!)

11
लाघव चिह्न
(·)
6
("") (' ')

12
(...)

विराम चिह्न:
वाक्यों का वाचन करें
1. छोड़ो मत, पकड़ो।
छोड़ो, मत पकड़ो।
2. वह घोड़ा, गाड़ी खींचता है।
वह, घोड़ा गाड़ी खींचता है।
? दोनों वाक्यों का मातृभाषा में अनुवाद करें।
? अर्थ में क्या अंतर है?
? अंतर कैसे समझ लिया है?
उत्तर बताने का अवसर दें।
  • यह विरामचिह्नों को उचित स्थानों पर प्रयोग करने से हुआ है। अत : इसका उचित प्रयोग न करने पर अर्थभेद होने की संभावना है।

ऐसे अन्य वाक्य-जोड़ों से परिचय पाएँ।
1. उसे रोको, मत चलने दो।
उसे रोको मत, चलने दो।
2. बैठो, मत खड़े रहो।
बैठो मत, खड़े रहो।
3. बोलो, मत चुप रहो।
बोलो मत, चुप रहो।
पुनर्लेखन करें। टी.बी. पृ. 44.( चुटकुले ) वैय्तिक रूप में करें , चर्चा चलाएँ ।

विभिन्न लिंगों में प्रयुक्त समानार्थी शब्द:
1. उसका शरीर नाटा है।
उसकी देह नाटी है।
2. उसकी हालत बुरी है।
उसका हाल बुरा है।
3. उसकी मृत्यु हुई है।
उसका देहान्त हुआ है।
ज् इन भिन्न लिंगवाले समानार्थी शब्दों से परिचय पाएँ और वाक्य बनाएँ।
दण्ड - सज़ा विवाह - शदी इलाज - चिकित्सा प्रतीक्षा - इंतज़ार मेहनत - प्रयत्न जिंदगी - जीवन राह - रास्ता आँख - नेत् किताब - ग्रंथ लाश - शव
  • पाठभाग से विभिन्न लिंग में प्रयुक्त समानार्थक शब्द चुन कर लिखें। 
    अगला अंतर
    टी.बी. पृ. 44 का अनुवाद कार्य करवाएँ।
    किसी एक दल की उपज का संशोधन।
    हस्तान्तरण करके अन्य दलों की उपजों का संशोधन।

    अतिरिक्त कार्य: खंड का अनुवाद करें।
    डिस्लेक्सिया: इस शब्द की उत्पत्ति ग्रीक भाषा से है। इसका अर्थ है बोलने और लिखने में तकलीफ़। सौ लोगों में से दस को डिस्लेक्सिया है। लड़कों में डिस्लेक्सिया ज़्यादा पाया जाता है। वे लेखन, वाचन और वर्तनी पहचानने में कठिनाई का अनुभव करते हैं। वे मंदबुद्धिवाले नहीं हैं। विश्व विख्यात वैज्ञानिक एडिसन, ऐन्स्टीन आदि डिस्लेक्सिया के शिकार थे।
    प्रस्तुतीकरण ।
    आवश्यक सुझाव ।
सच्चा चिकित्सक सारी दुनिया को अपना परिवार मानते हैं
चिकित्सा क्षेत्र में नैतिक मूल्यों को बनाए रखना है।
डॉ. कुमार का चरित्र-चित्रण तैयार किया है।
मरने के बाद भी कुछ लोग काम आते हैं- टिप्पणी तैयार की है।
देवदास की डायरी लिखी है।
विरामचिह्नों का परिचय पाया है।
विभिन्न लिंगों में प्रयुक्त समानार्थी शब्दों का प्रयोग पहचान लिया है।
अनुवाद कार्य किया है।

Wednesday 25 September 2013

प्रिय डॉक्टेर्स - भाग १

 
ചികിത്സാരംഗത്തുനിന്ന് നൈതികത അപ്രത്യക്ഷമാകുമ്പോഴും സമൂഹത്തിന് മാര്‍ഗ്ഗദീപമാകുന്ന ചില വ്യക്തിത്വങ്ങള്‍ അവിടെ നിലനില്കുന്നുണ്ട്.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരുന്ന് എന്ന് നോവലിന്റെ നാലാം അദ്ധ്യായത്തിന്റെ വിവര്‍ത്തനത്തില്‍ നിന്നുള്ള ഈ പാഠഭാഗത്ത് നാം പരിചയപ്പെടുന്ന പ്രൊഫസര്‍ ‍ഡി കുമാര്‍ എന്ന കഥാപാത്രം അത്തരമൊരു കഥാപാത്രമാണ്.അസാധാരണമായ വ്യക്തിപ്രഭാവം കൊണ്ടും കാഴ്ചപ്പാടുകള്‍ കൊണ്ടും അദ്ധേഹം തന്റെ വിദ്യാര്‍ത്ഥികളുടെ ആദരം നേടിയെടുക്കുന്നത് നമുക്കിവിടെ കാണാം

"प्रिय डॉक्टर्स" मलयालम के मशहूर उपन्यासकार पुनत्तिल कुंञब्दूल्ला के उपन्यास "मरुन्नु" के हिंदी अनुवाद "दवा" से लिया गया है। आजकल के डॉक्टरों में कुछ लोग अनेतिक एवं अमानवीय व्यवहारों से मरीज़ों को तंग किया करते हैं। घूसखोरी, मुनाफाखोरी जैसे भ्रष्टाचार पूरे डॉक्टर - समाज को बदनाम कर देते हैं।  
മരുന്ന്‌
പുനത്തില്‍ 
കുഞ്ഞബ്‌ദുളള
ഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്‌ക്കുന്ന ഈ നോവല്‍ മരണത്തെ സൗന്ദര്യതലത്തില്‍ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുളള സന്ധിയില്ലാ സമരത്തില്‍നിന്നു രൂപംകൊളളുന്ന ഈ കൃതിയില്‍ സ്വന്തം പ്രവര്‍ത്തന മണ്ഡലത്തില്‍നിന്ന്‌ ഡോ. പുനത്തില്‍ കുഞ്ഞബ്‌ദുളള ശ്രദ്ധാപൂര്‍വ്വം ഒപ്പിയെടുത്ത പുതിയജീവിത സ്‌പന്ദനങ്ങളാണുളളത്‌. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങള്‍ അനാവരണം ചെയ്യുന്ന മരുന്ന്‌ മലയാളനോവലുകളുടെ കൂട്ടത്തില്‍ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊളളുന്നു
समस्या क्षेत्र : स्वास्थ्य व सार्वजनिक स्वास्थ्य संबंधी वैज्ञानिक दृष्टिकोण का अभाव।
समस्यापरक : चिकित्सा विज्ञान के नैतिक मूल्यों से परिचय पाना।
भाषापरक : उपन्यास की भाषा-शैली से परिचय पाना। समकालीन समस्या पर टिप्पणी तैयार करना।
सहायक सामग्री : मुन्नाभाई एम.बी.बी.एस. सिनेमा सी.डी. (डॉक्टर का भाषण), विराम चिह्न का चार्ट ।, डायरी का नमूना ।


पहला अंतर
मुन्नाभाई एम.बी.बी.एस. सिनेमा सी.डी. (डॉक्टर का भाषण) दिखाएँ।
फिर प्रश्न पूछें -
``` ? सी.डी. में डॉक्टर कुमार अपने छात्रों से, मरीज़ों से कैसा व्यवहार करने को कहते हैं ?
? एक आदर्श डॉक्टर कैसा होना चाहिए ?
  • समकालीन चिकित्सा क्षेत्र में नैतिक मूल्यों का ह्रास हो रहा है। मरीज़ शोषण का शिकार बन जाते हैं। लेकिन कुछ आदर्श डॉक्टर भी हैं जो मानव-सेवा समाज-सेवा मानकर अपने आप को समर्पित करते हैं। "प्रिय डॉक्टर्स" ऐसे एक आदर्श डॉक्टर का परिचय देता है।
    प्रिय डॉक्टर्स का वाचन:
    (सफेद..............................यह सब करता हूँ।) 
    वाचन प्रक्रिया
    उपरोक्त सूचित पाठभाग का वाचन करें। ( वाचन प्रक्रिया ) छात्र सस्वर वाचन। वाचन का आकलन।
    वाचन प्रक्रिया का निर्धारण करें ।
    आशय ग्रहण के लिए सहायक प्रश्न पूछें -
    ? "अधिकांश चेहरों पर घबराहट है।" यह किनके बारे में कहा गया है?
    ? "ऐसी ही होती हैं वे। नरक में भी वे फुसफुसाती और हँसती हैं।" लेखक के अनुसार कौन नरक में भी फुसफुसाती हैं?
    ? डिसेक्शन हॉल के अंदर क्या-क्या थे?
    ? मेज़ पर काँच के मर्तबानों में क्या-क्या रखे गए थे?
    ? मर्तबान को देखकर देवदास ने क्या सोचा?
    ? प्रो. डी. कुमार कैसे व्यक्ति थे?
    ? प्रो. कुमार कैसे निरीक्षण करते थे?
    ? प्रो. कुमार छात्रों को डॉक्टर ही कहकर क्यों बुलाते थे?
    ? "याद रहे कि सारी दुनिया ही एक डॉक्टर का परिवार है। वसुधा ही कुटुंब है।" ऐसा कहने का मतलब क्या है?
    ? डॉक्टर को मरीज़ों से कैसा व्यवहार करना है?
    ? प्रो. कुमार के अनुसार डॉक्टरों से किस तरह की नैतिकता की उम्मीद की जाती है?
  • बच्चो, भविष्य में आप कौन बनना चाहते हैं ? क्यों?
    टिप्पणी तैयार करें ।
    अगला अंतर
  • आप की राय में सच्चे डॉक्टर की विशेषताएँ क्या-क्या हैं?
पिछले दिन के गृहकार्य की आपसी चर्चा ।
चुनिंदे उपजों की प्रस्तुति ।
स्वयं संशोधन का अवसर भी देता है ।
वाचन प्रक्रिया -
( वे भावावेश....................देवदास को हाथ मिला है। )
वाचन प्रक्रिया
छात्र का सस्वर वाचन। वाचन का आकलन।
वाचन प्रक्रिया का निर्धारण करें ।
आशय ग्रहण के लिए सहायक प्रश्न पूछें -
? रोग और रोगमुक्ति के बारे में डॉ. कुमार का कौन-सा दृष्टिकोण यहाँ प्रकट होता है ?
? मरने के बाद भी कुछ लोग समाज के लिए काम आते हैं। कैसे ?
? प्रो.डी. कुमार अपने छात्रों को डॉक्टर कहकर पुकारते थे। क्यों ?
? सभी लोगों से एक डॉक्टर का व्यवहार कैसा होना चाहिए ?
  • प्रो. कुमार की चरित्रगत विशेषताओं पर एक टिप्पणी लिखें।
लेखन प्रक्रिया
सहायक बिंदु
 * प्रेफ़ेसर के रूप में कार्यरत * आस्तिक 
* "पूरी वसुधा ही परिवार है"- माननेवाले
चिकित्सा की नैतिकता पर बल देनेवाले
अगला अंतर
(देवदास की सहयोगी..................शुभकामनाएँ।)
उपरोक्त सूचित पाठभाग का वाचन करें। ( वाचन प्रक्रिया )
वाचन प्रक्रिया
छात्र सस्वर वाचन। वाचन का आकलन।
वाचन प्रक्रिया का निर्धारण करें ।
आशय ग्रहण के लिए सहायक प्रश्न पूछें -
? देवदास की सहयोगी कौन थी?
? "डिसेक्शन हॉल में जान आ गई।" कैसे?
? प्रभू ने इन्हें हमारी मदद केलिए भेजा है। किन्हें?
  • "मरने के बाद भी कुछ लोग समाज के लिए काम आते हैं।" - इस पर टिप्पणी लिखें।
लेखन प्रक्रिया।
इन्हें भी इस्तेमाल करें -
  • मरने के बाद भी औरों के लिए उपयोगी बनना।
  • मानव को सही रास्ते पर चलाना।
  • अपने आप दूसरों को समर्पित करना
  • शरीर के अंग दान करना ।
* वैयक्तिक रूप से लिखें * दल में प्रस्तुति * प्रस्तुति पर चर्चा। * दल में परिमार्जन * दलों द्वारा प्रस्तुति। * अध्यापक की अपनी प्रस्तुति।
  • देवदास डिसेक्शन हॉल के अनुभवों को अपनी डायरी में लिखने लगा। डायरी कल्पना करके लिखें।
लेखन प्रक्रिया।.
सहायता लें:
डायरी
डिसेक्शन हॉल में पहला दिन हॉल की बदबू
टंकी और मेज़ों पर लाशें डॉ. कुमार का भाषण
लाशों से व्यवहार
अध्यापक की अपनी प्रस्तुति।
दिन    : ........
तारीख : ........
आज का दिन अविस्मरणीय है । मेडिकल कॉलेज का पहला दिन। एनॉटमी हॉल में प्रो. डी. कुमार से मिला । वहाँ से डिसेक्शन हॉल पहुँचा। फार्मेलिन की तीखी गंध नाक में घुस गई। मेज़ पर लाशें पड़ी थीं। इतने नज़दीक लाशों को देखना पहला था । बिलकुल डर गया। फिर अपने को संभाला। लक्ष्मी मेरी सहयोगी थी। हमें लाश का एक हाथ मिला।फिर तरह-तरह के औजार हाथ में ले लिया। प्रोफेसर आए।मरने के बाद भी हमारी सेवा करने-वालों के बारे में कहा। कितना आकर्षक था उनकी कक्षा। बहुत अच्छा लगा। आज से एक नई दुनिया में.......नए मित्रों के साथ।

Tuesday 24 September 2013

ഹിന്ദി ബ്ലോഗ് കുടുംബത്തിലേയ്ക്ക് സ്വാഗതം


ഏതു തലത്തില്‍ ഹിന്ദി ഭാഷ പഠിക്കുന്നവര്‍ക്കും, പഠിപ്പിക്കുന്നവര്‍ക്കും ഉപകാരപ്രദമാകണം എന്ന വിശാല ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ ബ്ലോഗ് ആരംഭിച്ചത്. ആ ലക്ഷ്യം നേടുക ഒട്ടും എളുപ്പമല്ല എന്ന തിരിച്ചറിവും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒരു വലിയ കൂട്ടായ്മ സൃഷ്ടിച്ചെടുക്കുന്നതിലൂടെ,അനുയോജ്യരായ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിലുടെ ഒരു ദിവസം ആ ലക്ഷ്യത്തില്‍ ബ്ലോഗ് എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനായി കൃത്യമായ ചില പദ്ധതികള്‍ ബ്ലോഗ് ആസൂത്രണം ചെയ്യുന്നുമുണ്ട്. ഇന്നലെ പ്രസിദ്ധീകരിച്ച  हिंदी प्रश्न भंड़ार പോലെയുള്ള പ്രയോജനകരമായ വിഭവങ്ങളുടെ ശേഖരമാണ് അതിലൊന്ന്.
കാലതാമസം കൂടാതെ വിഭവങ്ങള്‍ ആവശ്യക്കാര്‍ക്കെത്തിക്കാന്‍ ഒരു മെയില്‍ ലിസ്റ്റ് ഉണ്ടാക്കാനും തീരുമാനിച്ചിരിക്കുന്നു. അതിനായി താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം. വലതുവശത്തെ followers ഗാഡ്ജറ്റിലെ Join this site ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Gmail .ഡി. ഉപയോഗിച്ച് താങ്കള്‍ക്ക് ബ്ലോഗിലെ മെമ്പറാകാം. തുടര്‍ന്ന് ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന Hindiblog's Mail List ഫോംപൂരിപ്പിച്ച് submit ചെയ്യുക. ഫോം പൂരിപ്പിക്കമ്പോള്‍ -മെയില്‍ അഡ്രസ്സ് പിശകില്ലാതെയാണ് രേഖപ്പടുത്തുന്നതെന്ന് ഉറപ്പുവരുത്തേണ്ടതാണ്.താങ്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മെറ്റിരിയലുകള്‍ താങ്കളാവശ്യപ്പെടാതെതന്നെ താങ്കളുടെ അരികിലെത്തും!
 ബ്ലോഗിലെ മെമ്പറാകാനുള്ള പ്രവര്‍ത്തന ക്രമം
1.അടയാളമിട്ട ഭാഗത്തുള്ള  Join this site ക്ലിക്ക് ചെയ്യുക
2.താങ്കളുടെ ഇ മെയില്‍ സേവനദാതാവിനെ തിരഞ്ഞെടുക്കുക
3.ഐ.ഡി. ഉപയോഗിച്ച്  sign in ചെയ്യുക
4.follow this blog ബട്ടണ്‍ ക്ലിക്ക് ചെയ്യുക
5.Done ബട്ടണ്‍ അമര്‍ത്തുക
6.താങ്കള്‍ ബ്ലോഗില്‍ അംഗമായിക്കഴിഞ്ഞു.അടയാളമിട്ടിടത്ത് താങ്കളെ കാണാം..
 വരൂ...ഇപ്പോള്‍ത്തന്നെ...താങ്കള്‍ക്ക് ഹാര്‍ദ്ദമായ സ്വാഗതം.

Monday 23 September 2013

हिंदी ब्लोग प्रश्न भंड़ार

ഹിന്ദി ഭാഷയെയും സാഹിത്യത്തെയും അടിസ്ഥാനപ്പെടുത്തി ഒരു ചോദ്യശേഖരം ' हिंदी ब्लोग प्रश्न भंडार 'എന്ന പേരില്‍ ഞങ്ങള്‍ സന്തോഷപൂര്‍വ്വം വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.അഞ്ച് അദ്ധ്യാപകരുടെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ ചോദ്യശേഖരം.ചോദ്യശേഖരണം തുടങ്ങിവച്ച കണ്ണൂര്‍ എരുവേസി സര്‍ക്കാര്‍ യു.പി.സ്കൂളിലെ ദീപ ടീച്ചറേയും ശേഖരിച്ച ചോദ്യങ്ങളെ ടൈപ്പുചെയ്ത് ഈ രൂപത്തിലാക്കിയെടുത്ത വടകര മണിയൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ജയദീപ്മാഷിനെയും മറ്റ് തിരക്കുകള്‍ മാറ്റിവച്ച് ഇതിന്റെ എഡിറ്റിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിത്തന്ന രവിമാഷിനേയും പ്രത്യേകം ഓര്‍ക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും തിരഞ്ഞെടുത്തപ്പോള്‍ തെറ്റുകളെഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും അത് സാധ്യമായിട്ടുണ്ട് എന്ന അവകാശവാദം ഞങ്ങള്‍ക്കില്ല. കാരണം ചില വിഷയങ്ങളിലുള്ള പ്രമാണങ്ങളുടെ അഭാവം തന്നെ.തര്‍ക്കമുള്ള ചോദ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ചര്‍ച്ച ചെയ്യാന്‍ സന്തോഷമേയുള്ളു എന്നും അറിയിക്കട്ടെ! ഇതിലിപ്പോള്‍ 456 ചോദ്യോത്തരങ്ങളാണുള്ളത്. ആഴ്ച തോറും കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പ്പടുത്താന്‍ ഉദ്ദേശമുണ്ട്. വായനക്കാര്‍ക്കും ഇതിലേക്ക് ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. ഒരാള്‍ പത്തുചോദ്യം വീതമെങ്കിലും ടൈപ്പുചെയ്തയച്ചു തന്നാല്‍ ഞങ്ങളുടെ ജോലി എളുപ്പമാകും! നാമേവരും ഒന്നിച്ചു ചേര്‍ന്നാല്‍ നിരന്തരം വളരുന്ന ഒരു ബൃഹത് ഹിന്ദി ഭാഷാ-സാഹിത്യ വിജ്ഞാനകോശമായി ഇതിനെ മാറ്റിയെടുക്കാമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ആ വിശ്വാസത്തോടെ ,ആഹ്ലാദപൂര്‍വ്വം ഈ ചോദ്യശേഖരത്തെ പ്രിയ വായനക്കാര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു,പ്രതികരണത്തിനായി കാത്തിരിക്കുന്നു.... നിങ്ങള്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ഈ വിലാസത്തിലയയ്ക്കൂ hindirashtra@gmail.com
ഡൗണ്‍ലോഡ് ചെയ്യാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ....

Sunday 15 September 2013

ചര്‍ച്ച

അദ്ധ്യാപകര്‍ മൂല്യ നിര്‍ണയത്തിന് വേണ്ടി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഉത്തര സൂചികയ്ക്ക് കാത്തിരിക്കുകയാണ് എന്ന അഭിപ്രായം ഹിന്ദിബ്ലോഗിനില്ല. എങ്കിലും തങ്ങള്‍ സ്വയം കണ്ടെത്തുന്ന ഉത്തര സൂചികയെ,മറ്റൊരു സൂചികയുമായി ഒരു താരതമ്യം ചെയ്യാനും സ്വന്തം മികവും പിഴവും തിരിച്ചറിയാനും എല്ലാ നല്ല അദ്ധ്യാപകരും ശ്രമിക്കാറുണ്ട് എന്നതാണ് വസ്തുത. ഓരോ പരീക്ഷയും കഴിയുന്ന മുറയ്ക്ക് രാത്രിയും പകലുമെന്ന ഭേദമില്ലാതെ ഒറ്റയിരുപ്പിന് വിശകലനങ്ങളും ഉത്തരങ്ങളുമെഴുതിത്തന്ന നമ്മുടെ ബ്ലോഗ് അഡ്മിന്‍ കൂടിയായ കണ്ണൂര്‍ കടന്നപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ.രവി മാഷിനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക! ഇത്തരം അധ്യാപകരുടെ നിസ്വാര്‍ത്ഥമായ സേവനമനസ്ഥിതിയാണ് ഹിന്ദി ബ്ലോഗിന്റെ ശക്തി.ബ്ലോഗില്‍ ജോയിന്‍ ചെയ്തവര്‍ക്കും (അതെങ്ങിനെ എന്നറിയാന്‍ ഇവിടെ ക്ലിക്കുക) ചോദ്യപേപ്പറുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ക്കും ഉത്തരമാതൃകകള്‍ നേരത്തേ തന്നെ നേരിട്ടയച്ചുകൊടുത്തിരുന്നു. ധാരാളം പേര്‍ അവരുടെ മെയില്‍ ഐഡികള്‍ തെറ്റായാണ് ഫോമില്‍ ടൈപ്പു ചെയ്തിരുന്നത്. അവരില്‍ പലരും പരിഭവത്തോടെ വിളിക്കുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്യുന്ന സുഹൃത്തുക്കള്‍ ശ്രദ്ധകാട്ടുക എന്നതുമാത്രമാണ് പരിഹാരം. എങ്കിലും ഇത്തവണത്തേക്കുകൂടി മാത്രം ഉത്തരമാതൃകകള്‍ പൊതുവായി പ്രസിദ്ധീകരിക്കുന്നു. (താഴെയുള്ള ലിങ്കുകളില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം..)
എന്നാല്‍ ഇത്തരം ഉദ്യമങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കണമെങ്കില്‍ നമ്മുടെ സുഹൃത്തുക്കള്‍ മൗനത്തിന്റെ വാത്മീകത്തില്‍ നിന്ന് പുറത്തിറങ്ങിയേ മതിയാകൂ..ഈ ഉത്തരമാതൃകകളെ ചര്‍ച്ചകളിലൂടെ മെച്ചപ്പടുത്താനും തിരിച്ചറിവുകള്‍ പങ്കുവെയ്ക്കുവാനും നിങ്ങളേവരെയും ക്ഷണിക്കുന്നു. അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍,ഹിന്ദിഭാഷയെ സ്നേഹിക്കുന്നവര്‍ തുടങ്ങി ആര്‍ക്കും അഭിപ്രായം പറയാം. കൊള്ളാം,നല്ലത്,നല്ല ഉദ്യമം,good effort,thank you ശൈലിയിലുള്ള കമന്റുകള്‍ ഒഴിവാക്കിയാല്‍ നന്ന്. ഉത്തരമാതൃകകള്‍ വായിച്ചു നോക്കി ,ഒരു സജീവ ചര്‍ച്ചക്കായി ഏവരേയും ക്ഷണിക്കുന്നു.

8,9,10 hindi model answers


ഉത്തര സൂചിക - ചര്‍ച്ച

അദ്ധ്യാപകര്‍ മൂല്യ നിര്‍ണയത്തിന് വേണ്ടി മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഉത്തര സൂചികയ്ക്ക് കാത്തിരിക്കുകയാണ് എന്ന അഭിപ്രായം ഹിന്ദിബ്ലോഗിനില്ല. എങ്കിലും അവര്‍ സ്വയം കണ്ടെത്തുന്ന ഉത്തര സൂചികയെ,മറ്റൊരു സൂചികയുമായി ഒരു താരതമ്യം ചെയ്യാനും സ്വന്തം മികവും പിഴവും തിരിച്ചറിയാനം എല്ലാ നല്ല അദ്ധ്യാപകരും ശ്രമിക്കാറുണ്ട് എന്നതാണ് വസ്തുത. ഓരോ പരീക്ഷയും കഴിയുന്ന മുറക്ക് രാത്രിയും പകലുമെന്ന ഭേദമില്ലാതെ ഒറ്റയിരുപ്പിന് വിശകലനങ്ങളും ഉത്തരങ്ങളെഴുതിത്തന്ന നമ്മുടെ ബ്ലോഗ് അഡ്മിന്‍ കൂടിയായ കണ്ണൂര്‍ കടന്നപ്പള്ളി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശ്രീ.രവി മാഷിനോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക! ഇത്തരം അധ്യാപകരുടെ നിസ്വാര്‍ത്ഥമായ സേവനമനസ്ഥിതിയാണ് ഹിന്ദി ബ്ലോഗിന്റെ ശക്തി.ബ്ലോഗില്‍ ജോയിന്‍ ചെയ്തവര്‍ക്കും (അതെങ്ങിനെ എന്നറിയാന്‍ ഇവിടെ ക്ലിക്കുക) ചോദ്യപേപ്പറുകള്‍ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ക്കും ഉത്തരമാതൃകകള്‍ നേരത്തേ തന്നെ നേരിട്ടയച്ചുകൊടുത്തിരുന്നു. ധാരാളം പേര്‍ അവരുടെ മെയില്‍ ഐഡികള്‍ തെറ്റായാണ് ഫോമില്‍ ടൈപ്പു ചെയ്തിരുന്നത്. അവരില്‍ പലരും പരിഭവത്തോടെ വിളിക്കുകയും ചെയ്തു. രജിസ്റ്റര്‍ ചെയ്യുന്ന സുഹൃത്തുക്കള്‍ ശ്രദ്ധകാട്ടുക എന്നതുമാത്രമാണ് പരിഹാരം. എങ്കിലും ഇത്തവണത്തേക്കുകൂടി മാത്രം ഉത്തരമാതൃകകള്‍ പൊതുവായി പ്രസിദ്ധീകരിക്കുന്നു. (താഴെയുള്ള ലിങ്കുകളില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം..)
എന്നാല്‍ ഇത്തരം ഉദ്യമങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കണമെങ്കില്‍ നമ്മുടെ സുഹൃത്തുക്കള്‍ മൗനത്തിന്റെ വാത്മീകത്തില്‍ നിന്ന് പുറത്തിറങ്ങിയേ മതിയാകൂ..ഈ ഉത്തരമാതൃകകളെ ചര്‍ച്ചകളിലൂടെ മെച്ചപ്പടുത്താനും തിരിച്ചറിവുകള്‍ പങ്കുവെയ്ക്കുവാനും നിങ്ങളേവരെയും ക്ഷണിക്കുന്നു. അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍,ഹിന്ദിഭാഷയെ സ്നേഹിക്കുന്നവര്‍ തുടങ്ങി ആര്‍ക്കും അഭിപ്രായം പറയാം. കൊള്ളാം,നല്ലത്,നല്ല ഉദ്യമം,good effort,thank you ശൈലിയിലുള്ള കമന്റുകള്‍ ഒഴിവാക്കിയാല്‍ നന്ന്. ഉത്തരമാതൃകകള്‍ വായിച്ചു നോക്കി ,ഒരു സജീവ ചര്‍ച്ചക്കായി ഏവരേയും ക്ഷണിക്കുന്നു.

8,9,10 hindi model answers


തീര്‍ച്ചയായും അദ്ധ്യാപകര്‍ മൂല്ല്യ നിര്‍ണയത്തിന് വേണ്ടി ഉത്തര സൂചികയ്ക്ക് കാത്തിരിക്കുകയാണ് എന്ന അഭിപ്രായം എനിക്കില്ല. എങ്കിലും അവര്‍ കണ്ടെത്തുന്ന ഉത്തര സൂചികയുമായി ഒരു താരതമ്യ പഠനത്തിനു എല്ലാ നല്ല അദ്ധ്യാപകരും ശ്രമിക്കാറുണ്ട് എന്നതാണ് വസ്തുത. മാത്സ് ബ്ലോഗിന്റെ ഈ ഉദ്യമത്തിന് ഒരായിരം നന്ദി ....

Saturday 14 September 2013


भारत सरकार के सभी कार्यालयों, उपक्रमों, उद्यमों, संस्थाओं में हिंदी पखवाड़ा हर वर्ष १४ सितंबर से २८ सितंबर अथवा १ सितंबर से १४ सितंबर तक मनाया जाता है। १४ सितंबर को हिंदी दिवस के रुप में मनाया जाता है। भारत सरकार के केंद्रीय गृह मंत्रि जी का संदेश १४ सितंबर को प्रकाशित किया जाता है। केद्रीय हिंदी समिति के अध्यक्ष के नाते भारत के प्रधान मंत्री जी तथा महामहिम राष्ट्रपति जी का संदेश भी जारी किया जाता है। राजभाषा हिंदी के प्रति जागरुकता पैदा करने के लिए हिंदी पखवाडे के दौरान अनेक हिंदी कार्यक्रम, प्रतियोगिताएँ, कवि सम्मेलन, संगोष्ठी, भारतीय स्तर पर हर विभाग द्वारा राजभाषा सम्मेलन भी आयोजित करने का प्रावधान है। हिंदी दिवस के उपलक्ष्य में हिंदी में अधिक कार्य करनेवाले अधिकारियों एवं कर्मचारियों को सम्मानित किया जाता है। यह देखा जाता है कि हिंदी पखवाड़े के दौरान कार्यालयों में हिंदी पत्राचार में कितना प्रतिशत कार्य बढ गया है । मा,संसदीय राजभाषा निरीक्षण समिति कार्यालय का निरीक्षण करते समय इस बात पर उचित ध्यान देती है। हिंदी पखवाडे का आयोजन कार्यालय की सुविधानुसार हिंदी दिवस के पहले या बाद में किया जाता है।

Tuesday 10 September 2013

ഹിന്ദി ബ്ലോഗ് കുടുംബത്തിലേക്ക് സ്വാഗതം


 
        ഹിന്ദി ബ്ലോഗ് എന്തിനാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചത്?എല്ലാവര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാനാകുന്ന രീതിയില്‍ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിച്ചാല്‍ എന്തായിരുന്നു കുഴപ്പം?കോട്ടയത്തു നിന്ന് സ്വാമിനാഥന്‍ എന്ന സുഹൃത്ത് ഹിന്ദി ബ്ലോഗിനയച്ച മെയിലിലെ വാചകങ്ങളാണിത്. ഇതേ ചോദ്യം പലരുടെയും മനസ്സിലുണ്ടാകും എന്ന് ഞങ്ങള്‍ക്കറിയാം. ചോദ്യപേപ്പര്‍ ആവശ്യപ്പെടുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിക്കുമ്പോള്‍ ബ്ലോഗിന്റെ അഡ്മിന്‍മാര്‍ക്കിടയില്‍ത്തന്നെ ആശങ്കകളുണ്ടായിരുന്നു എന്നതാണ് സത്യം. എന്നാല്‍ ബ്ലോഗിന്റ പ്രചാരവ്യാപ്തി തിരിച്ചറിയാന്‍ ഇതാവശ്യമാണ് എന്ന വിശ്വാസത്തില്‍ മുന്നോട്ട് പോകുകയായിരുന്നു. ഹിന്ദി ബ്ലോഗിന്റെ മാതൃകാ ചോദ്യപേപ്പറുകള്‍ക്ക് ലഭിച്ച സ്വീകരണം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു. പരാതിക്കിടയാക്കാത്ത വിധം ചോദ്യപേപ്പറുകള്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം നല്കാന്‍ സാധിച്ചതോടൊപ്പം ബ്ലോഗ് എത്രത്തോളം പ്രയോജനപ്പെടുത്തപ്പടുന്നുണ്ട് എന്ന് തിരിച്ചറിയാനും കഴിഞ്ഞു. ഏതു തലത്തില്‍ ഹിന്ദി ഭാഷ പഠിക്കുന്നവര്‍ക്കും, പഠിപ്പിക്കുന്നവര്‍ക്കും ഉപകാരപ്രദമാകണം എന്ന വിശാല ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ ബ്ലോഗ് ആരംഭിച്ചത്. ആ ലക്ഷ്യം നേടുക ഒട്ടും എളുപ്പമല്ല എന്ന തിരിച്ചറിവും ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ഒരു വലിയ കൂട്ടായ്മ സൃഷ്ടിച്ചെടുക്കുന്നതിലൂടെ,അനുയോജ്യരായ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിലുടെ ഒരു ദിവസം ആ ലക്ഷ്യത്തില്‍ ബ്ലോഗ് എത്തിച്ചേരുകതന്നെ ചെയ്യുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതിനായി കൃത്യമായ ചില പദ്ധതികള്‍ ബ്ലോഗ് ആസൂത്രണം ചെയ്യുന്നുമുണ്ട്. പ്രയോജനകരമായ വിഭവങ്ങളുടെ ശേഖരമാണ് അതിലൊന്ന്. ഏതൊരു ഹിന്ദി പ്രേമിക്കും അതിലേക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താന്‍ അവസരമുണ്ടാകും.വിശദാംശങ്ങള്‍ ഹിന്ദി ദിവസമായ സെപ്റ്റംബര്‍ 14 ന് പ്രസിദ്ധീകരിക്കുന്ന പോസ്റ്റിലുണ്ടാകും.
        ഏകദേശം പത്തുശതമാനം പേര്‍ക്ക് തെറ്റായ മെയില്‍ ഐ.ഡി.കള്‍ രേഖപ്പെടുത്തിയതിനാല്‍ ചോദ്യപേപ്പറുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ല. യാത്രകള്‍ക്കിടയിലും ആവശ്യപ്പട്ടവര്‍ക്ക് കാലതാമസം കൂടാതെ ചോദ്യപേപ്പറെത്തിക്കാന്‍ പലപ്പോഴും കഫേകളെയും ആശ്രയിക്കേണ്ടി വന്നു. അതിനാല്‍ ഹിന്ദി ബ്ലോഗ് മാതൃകാ ഉത്തരപേപ്പര്‍ മുതലുള്ള വിഭവങ്ങള്‍ ആവശ്യക്കാര്‍ക്കെത്തിക്കാന്‍ ഒരു മെയില്‍ ലിസ്റ്റ് ഉണ്ടാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനായി താങ്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം. വലതുവശത്തെ followers ഗാഡ്ജറ്റിലെ Join this site ബട്ടണില്‍ ക്ലിക്ക് ചെയ്യുക. Gmail അല്ലെങ്കില്‍ yahoo .ഡി. ഉപയോഗിച്ച് താങ്കള്‍ക്ക് ബ്ലോഗിലെ മെമ്പറാകാം. തുടര്‍ന്ന് ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന Hindiblog's Mail List ഫോംപൂരിപ്പിച്ച് submit ചെയ്യുക. താങ്കളുടെ താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള മെറ്റിരിയലുകള്‍ താങ്കളാവശ്യപ്പെടാതെതന്നെ താങ്കളുടെ അരികിലെത്തും!
 ബ്ലോഗിലെ മെമ്പറാകാനുള്ള പ്രവര്‍ത്തന ക്രമം
1.അടയാളമിട്ട ഭാഗത്തുള്ള  Join this site ക്ലിക്ക് ചെയ്യുക
2.താങ്കളുടെ ഇ മെയില്‍ സേവനദാതാവിനെ തിരഞ്ഞെടുക്കുക
3.ഐ.ഡി. ഉപയോഗിച്ച്  sign in ചെയ്യുക
4.follow this blog ബട്ടണ്‍ ക്ലിക്ക് ചെയ്യുക
5.Done ബട്ടണ്‍ അമര്‍ത്തുക
6.താങ്കള്‍ ബ്ലോഗില്‍ അംഗമായിക്കഴിഞ്ഞു.അടയാളമിട്ടിടത്ത് താങ്കളെ കാണാം..
 വരൂ...ഇപ്പോള്‍ത്തന്നെ...താങ്കള്‍ക്ക് ഹാര്‍ദ്ദമായ സ്വാഗതം.8,9,10 ക്ലാസുകളിലെ ടേം പരീക്ഷയുടെ ഉത്തരമാതൃകകള്‍ തയ്യാറായിക്കഴിഞ്ഞു!

© hindiblogg-a community for hindi teachers
  

TopBottom